Uploaded Date : 01/12/2024
പ്രിയ കുട്ടികളെ
ഡിസംബർ 1 മുതൽ 25 ദിവസം വരെ നിങ്ങൾക്ക് തന്നിരിക്കുന്ന കാർഡിലെ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുകയും എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പള്ളിയിൽ വരുമ്പോൾ കാർഡുകൾ കൊണ്ടുവന്ന് അദ്ധ്യാപകരുടെ ഒപ്പ് വാങ്ങേണ്ടതാണ്.